വീഡിയോ

====ഞാന്‍ പ്രത്യക്ഷപെട്ട വീഡിയോകള്‍  നിങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ======

------------------------------------------------------------------------------------------------------
       


  ഞാനും എന്‍റെ സംഗവും നടത്തിയ നാടന്‍ പാട്ട് 

---------------------------------------------------------------------------------------------------
അങ്ങനെ എല്ലാരും കൂടി പാടിയപ്പോള്‍ എനിക്കും പാടാതിരിക്കാന്‍ കയിഞ്ഞില്ല .....തനിമ ഖത്തര്‍ എസ് എ ജമീല്‍ അനുസ്മരണത്തില്‍ നിന്ന് ....

---------------------------------------------------------------------------------------------------

പരേതന്‍ തിരിച്ച് വരുന്നു എന്ന ടെലിഫിലിമില്‍ ഒരു ഗാന രംഗത്ത് ചുവട് വെച്ചപ്പോള്‍
--------------------------------------------------------------------------------
----
Qmalayalam എന്ന ഫേസ്‌ബുക്ക്‌  കൂട്ടായ്മ നടത്തിയ സര്‍ഗ സാഹ്യാനം പരിപാടിയില്‍ ഒരു കവിത അവതരിച്ചപ്പോള്‍ .......-----------------------------------------------------------------------------------------------

25 വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ നിന്ന് ജലീല്‍ കുറ്റിയാടി .എന്‍റെ മകന്‍ നിര്‍മിച്ച ഷോര്‍ട്ട് ഫിലിമുകള്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു ...